ഒടിയനിലെ ആദ്യ ഗാനം പുറത്തിറങ്ങി | #Odiyan | #Mohanlal | filmibeat Malayalam

2018-11-19 4,975

odiyan movie first song released
ഒടിയനിലെ കൊണ്ടോരാം കൊണ്ടോരം എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടിരുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഒടിയനിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
#Odiyan